മലപ്പുറം: അതീവ അപൂർവ വൈകല്യവുമായി ജനിച്ച നവജാതശിശുവിന് അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ. മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ജനിച്ച് മൂന്ന് ദിവസം പ്രായമുള്ളപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് പത്താം ദിവസം ആശുപത്രി …
Tag:

