തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനായി കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. സർക്കാർ …
Tag:
