കൊച്ചി: ജലം കിട്ടാക്കനിയായ ഗ്രാമത്തിൽ ജനിച്ചുവളർന്ന്, പിന്നീട് ജലസമൃദ്ധമായ കേരളത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. രാജമാണിക്യം ജലസംരക്ഷണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി. കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ആണ് ഗവേഷണത്തിന് ഡോക്ടറേറ്റ് നൽകിയത്. ഇതോടെ എം.ജി. രാജമാണിക്യം …
Tag:
