കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നാഷണൽ കോൺഫറൻസിന്റെ പ്രചരണ പോസ്റ്ററുകളെ ചൊല്ലി വൈസ് ചാൻസലറും സർവകലാശാല വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പോസ്റ്ററുകളിൽ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ മുദ്രാവാക്യങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. വിവാദ ചിത്രങ്ങൾ നീക്കം ചെയ്യാത്ത …
Tag:

