ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ ഭാഗമായി രാവിലെ കേരളത്തിലെത്തിയ അദ്ദേഹം വേമ്പനാട്ടു കായലിൽ പ്രശസ്തമായ ‘സ്പൈസ് റൂട്ട്’ ഹൗസ് ബോട്ടിൽ യാത്ര ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ …
Tag:
