കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എട്ട് കേസുകളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടും ഒരു കേസിൽ …
Tag:
