വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് 14 പ്രധാന ധാരണകൾ രൂപപ്പെട്ടതായി സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. ലെബനൻ ഉൾപ്പെടെ മേഖലകളിലെ യുദ്ധം ഉടൻ സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടികൾ സ്വീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. …
Tag:

