തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. മിൽമ നെയ് വഴിമധ്യേ മറിച്ചുവിൽക്കുകയും നിലവാരമില്ലാത്ത നെയ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡായും …
Tag:
