കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു. തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനവുമായി ബന്ധപ്പെട്ട ധാരണയിലെത്തിയ …
Tag:

