തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജും ആണ് രാജി സമർപ്പിച്ചത്. സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ …
Tag:

