Home Keralaമന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന സൂചന

മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന സൂചന

by news_desk1
0 comments

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജും ആണ് രാജി സമർപ്പിച്ചത്.

സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ഇരുവരും വിശദീകരിച്ചു.

രാജിവെച്ച രണ്ട് പേരുടെയും ഒഴിവിലേക്ക് പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ട്.

You may also like