കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച മറ്റൊരു …
Tag:
