തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പും ഭീഷണിയും നടത്തിയയാൾ അറസ്റ്റിൽ. വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. വി.ഡി. സതീശൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ അപേക്ഷ നൽകി …
Tag:
