തിരുവനന്തപുരം: തിരക്കുകൾക്കിടയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ട സിനിമ സമ്മാനിച്ച നൊമ്പരവും സന്തോഷവും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം ഒറ്റയിരുപ്പിൽ കണ്ട് തീർത്ത ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമ അത്രമേൽ ആസ്വദിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പങ്കുവെച്ച …
#MovieReview
-
-
ആശയായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർവശി. കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നിനെ കൃത്യമായ അഭിനയ നിയന്ത്രണത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് താരം. ഒട്ടേറെ അടരുകളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന ‘ആശ’യിലെ കഥാപാത്രം ഉർവശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ്. കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ …
-
Entertainment
കുഞ്ചാക്കോ ബോബനും ലിജോമോളും വിസ്മയിപ്പിക്കുന്നു; പതിയെ മനസ്സിലേക്ക് ഇറങ്ങുന്ന സ്ലോ-ബേൺ ത്രില്ലർ ‘ഉന്മാദം’
by news_desk1by news_desk1മലയാളത്തിൽ പൊലീസ് കഥകളും തിരക്കഥാകൃത്ത് ഷാഹി കബീറും ഒന്നിക്കുമ്പോൾ വീണ്ടും ശ്രദ്ധേയമായൊരു സിനിമാനുഭവമാണ് ‘ഉന്മാദം’ സമ്മാനിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം ഒരു സാധാരണ അന്വേഷണകഥയിൽ ഒതുങ്ങുന്നില്ല. മനുഷ്യരുടെ മാനസികാവസ്ഥയും വിശ്വാസവും അന്ധവിശ്വാസവും ചേർത്തിണക്കുന്ന ഒരു …
-
Entertainment
വിജയ്യുടെ അവസാന ചിത്രം ‘ജന നായകൻ’; ആരാധകർക്ക് ആവേശം, പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം
by news_desk1by news_desk1ചെന്നൈ: വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജന നായകൻ’ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. ഏറെ നാളത്തെ റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. വിജയ് ആരാധകർ ആവേശപൂർവമാണ് ചിത്രത്തെ വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമയുടെ ഫസ്റ്റ് …
