തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതി ചേർത്തു. പി.എസ്.സി അംഗങ്ങളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് നിയമനം നൽകി അന്യായ നേട്ടമുണ്ടാക്കിയെന്നും അധികാരം ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്നുമാണ് …
Tag:
