കോഴിക്കോട്: 2025ൽ കോഴിക്കോട് വി ഡി സതീശൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലേക്ക് കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കെ. എച്ച്. മുഹമ്മദ് ഹുസൈനും ക്ഷണം ലഭിച്ചതായി വിവരം. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഹുസൈൻ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. …
Tag:
