കൊച്ചി: കുതിരക്കുളമ്പടി പോലെയുള്ള നൃത്തച്ചുവടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഒന്നടങ്കം താളം പിടിച്ചിച്ച ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ ‘ഗന്നം സ്റ്റൈൽ’ (Gangnam Style) റിലീസ് ചെയ്തിട്ട് 14 വർഷങ്ങൾ. 2012 ജൂലൈയിൽ പുറത്തിറങ്ങി ലോകമെങ്ങും വൻ തരംഗമായി മാറിയ …
Tag:
