കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ കഴിഞ്ഞ സർക്കാർ അന്വേഷിക്കാതെ വിട്ട ഗൂഢാലോചനാ ഭാഗത്തും തുടരന്വേഷണത്തിന് സർക്കാർ നീക്കം. സംസ്ഥാനമൊട്ടാകെ വ്യാപകമായ മരംമുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകളാണ് പ്രധാനമായും പരിശോധിക്കുക. ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക …
Tag:
