കോഴിക്കോട്: മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ മലയാളി യുവാവടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം. മാണ്ഡ്യയിലെ ഇന്ദുവാലുവിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് സ്വദേശിയായ യുവാവും ഒരു യുവതിയും മരിച്ചത്. ഇവർ സഞ്ചരിച്ച ജീപ്പ് ടിപ്പർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു …
Tag:
