തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള ചരിത്രപ്രസിദ്ധമായ വിഗ്രഹഘോഷയാത്ര പുറപ്പെട്ടു. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഏറ്റുവാങ്ങി ആചാരപ്രകാരം കൈമാറി. തിരുവിതാംകൂറിന്റെ പാരമ്പര്യവും വിശ്വാസവും …
Tag:
