കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. തുടർന്ന് …
Tag:
#Nedumbassery
-
-
Kerala
അടിവസ്ത്രത്തിൽ പ്രത്യേക അറ; പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത് രണ്ട് കോടിയോളം വിലവരുന്ന സ്വർണം, കോഴിക്കോട് സ്വദേശി പിടിയിൽ
by news_desk1by news_desk1കൊച്ചി: അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജംഷിദാണ് പിടിയിലായത്. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. …
-
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് കുത്തിത്തുറന്ന നിലയിൽ; 8000 സൗദി റിയാൽ മോഷണം പോയെന്ന് പരാതി
by news_desk1by news_desk1കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ ബാഗിൽ നിന്നാണ് 8000 സൗദി റിയാൽ (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ …
