പാലക്കാട്: “കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്… അടുത്തയാഴ്ച വരുമെന്ന് പറഞ്ഞതാണ്.” നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മകൾ ഗോപികയെ നഷ്ടപ്പെട്ട വേദനയിൽ നീറുന്നതിനിടെ, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും പ്രതി സുഹൈൽ സജീവിനെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നും ആരോപിച്ച് …
Tag:
