ദില്ലി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ മെഡിക്കൽ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദേശങ്ങളുമായി ഡിഎംഇയുടെ സർക്കുലർ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും, അത്യാവശ്യ സാഹചര്യങ്ങളിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. …
#NEETExam
-
-
National
നീറ്റ് പരീക്ഷാ സമ്മർദ്ദം വീണ്ടും ജീവൻ കവർന്നു; ഡൽഹിയിൽ വിദ്യാർത്ഥി ആത്മഹത്യ, 37 ദിവസത്തിനിടെ മരണം 12 ആയി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കിടെ ഡൽഹിയിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഗാസിയാബാദിന് സമീപമാണ് 22 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർത്ഥി റെക്കോർഡ് ചെയ്ത വീഡിയോ …
-
National
‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
by news_desk1by news_desk1കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അനുകീർത്തനയുടെ …
-
National
നീറ്റ് പുനഃപരീക്ഷയ്ക്ക് കർശന നിയന്ത്രണം; ചോദ്യചോർച്ച തടയാൻ ടെലഗ്രാമിന് താൽക്കാലിക വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനും …

