7
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
ജൂൺ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ച തടയാനുമാണ് കേന്ദ്രത്തിന്റെ നടപടി.

