ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് പേജുള്ള രാജിക്കത്ത് സമർപ്പിച്ചാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. വിദ്യാർഥികളുടെ ഭാവി ദീർഘകാല …
#EducationNews
-
-
National
പ്രധാൻ രാജിവെച്ചാലും സമരം അവസാനിക്കില്ല; മൂന്ന് പ്രധാന ആവശ്യങ്ങളുമായി പോരാട്ടം തുടരുമെന്ന് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തങ്ങളുടെ നാല് പ്രധാന ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പായതെന്നും ബാക്കിയുള്ള മൂന്ന് ആവശ്യങ്ങൾ നേടിയെടുക്കുംവരെ പോരാട്ടം തുടരുമെന്നും സിജെപി വ്യക്തമാക്കി. സിജെപി …
-
Top Stories
രാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്ഥി പ്രതിഷേധത്തിനൊടുവില് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവച്ച രാജി ആവശ്യവും വിദ്യാർഥി പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജി. സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച …
-
Education/Career
ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർ നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം ജൂലൈ 27ന്
by news_desk1by news_desk1സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർമാരെ നിയമിക്കുന്നു. ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഓരോ സർക്കാർ യു.പി. സ്കൂളിലെ അഞ്ചും ആറും ക്ലാസുകളിലേക്കാണ് നിയമനം. ബി.എ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) യോഗ്യതയോടൊപ്പം ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് (ഇംഗ്ലീഷ്) …
-
Top StoriesNational
‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി
by news_desk1by news_desk1ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് സുപ്രീംകോടതി. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ …
-
Kerala
കേരള സർവകലാശാല ചോദ്യപേപ്പർ വിവാദം; ഹിസ്റ്ററി വിഭാഗം ഡീനിന് വീഴ്ചയെന്ന് പ്രാഥമിക നിഗമനം, റിപ്പോർട്ടിന് പിന്നാലെ നടപടി
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് വിവരം. വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് …
-
National
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ‘യുവാക്കളുടെ ഭാവി തകർക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും’
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ നിയമനടപടി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് …
-
Kerala
സിബിഎസ്ഇ ത്രിഭാഷാ പഠനം; പുതിയ ഭാഷ നിർബന്ധമാക്കുന്നത് മാനസിക സമ്മർദമാകാമെന്ന് സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ ത്രിഭാഷാ പഠനരീതിയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്ടിക്കുമെന്നാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ …
-
National
സിബിഎസ്ഇയുടെ പുതിയ മാർഗനിർദേശം; ഒൻപതാം ക്ലാസ് മുതൽ ത്രിഭാഷാ പഠനം നിർബന്ധം
by news_desk1by news_desk1ദില്ലി: ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ഈ വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാകും. ഈ അധ്യയന വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉൾപ്പെടുത്തില്ല. സ്കൂൾതലത്തിലെ ഇന്റേണൽ …
-
National
29 നിയമ വിദ്യാർത്ഥികൾക്ക് ‘പൂജ്യം’ മാർക്ക്; പ്രതിഷേധത്തിന് പിന്നാലെ 48 മണിക്കൂറിനകം മുംബൈ സർവകലാശാല വീണ്ടും ഫലം പ്രസിദ്ധീകരിച്ചു
by news_desk1by news_desk1മുംബൈ: മുംബൈ സർവകലാശാലയിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിൽ 29 പേർക്ക് ഒന്നോ അതിലധികമോ വിഷയങ്ങളിൽ പൂജ്യം മാർക്ക് ലഭിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെട്ടു. പിന്നാലെ …

