പാറ്റ്ന: ബീഹാറിലെ ബക്സർ ജില്ലയിൽ പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ മഴവെള്ളത്തിൽ ഒഴുകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. വീഡിയോയിൽ കാണുന്നത് അധികൃതരുടെ അനാസ്ഥയല്ലെന്നും, ശക്തമായ മഴയ്ക്കിടെ വിവിധ സ്കൂളുകളിലേക്ക് ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുന്ന സമയത്ത് …
#EducationNews
-
-
Top Stories
പി എം ശ്രീ വിവാദം; ലഭിച്ചത് എസ്എസ്കെ ഫണ്ടെന്ന് സഭയിൽ സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി, 1,151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. എൽഡിഎഫ് സർക്കാർ പി എം ശ്രീ കരാറിൽ ഒപ്പുവെച്ചപ്പോൾ ലഭിച്ചത് പി എം ശ്രീ പദ്ധതിയുടെ ഫണ്ടല്ലെന്നും, എസ്എസ്കെ (SSK) ഫണ്ടാണെന്നും മന്ത്രി സഭയിൽ …
-
National
ത്രിഭാഷാ നയത്തിൽ ഇളവ്; 7 മുതൽ 9 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് നിലവിലെ ഭാഷാ കോമ്പിനേഷൻ തുടരാം
by news_desk1by news_desk1ന്യൂഡൽഹി: നിലവിലെ ത്രിഭാഷാ നയത്തിന് കീഴിൽ രണ്ട് വിദേശ ഭാഷകൾ തെരഞ്ഞെടുത്ത 7 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാൻ അനുമതി നൽകി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് …
-
National
സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ വീണ്ടും പരാതി; അപേക്ഷിക്കാത്ത വിഷയത്തിൽ മാർക്ക് കുറച്ചെന്ന് വിദ്യാർത്ഥികൾ
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയത്തിൽ പോലും മാർക്ക് കുറച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചില വിഷയങ്ങളിൽ പുനർമൂല്യനിർണയം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. വിഷയത്തിൽ സിബിഎസ്ഇക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സുപ്രീംകോടതിയിൽ വിദ്യാർത്ഥികൾക്കായി ഹാജരായ …
-
National
നീറ്റ് പരീക്ഷാ സമ്മർദ്ദം വീണ്ടും ജീവൻ കവർന്നു; ഡൽഹിയിൽ വിദ്യാർത്ഥി ആത്മഹത്യ, 37 ദിവസത്തിനിടെ മരണം 12 ആയി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കിടെ ഡൽഹിയിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഗാസിയാബാദിന് സമീപമാണ് 22 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർത്ഥി റെക്കോർഡ് ചെയ്ത വീഡിയോ …
-
National
നീറ്റ് പുനഃപരീക്ഷയ്ക്ക് കർശന നിയന്ത്രണം; ചോദ്യചോർച്ച തടയാൻ ടെലഗ്രാമിന് താൽക്കാലിക വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനും …

