ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതിയുടെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി …
#IndiaNews
-
-
Business
ടിവിയും ഫ്രിഡ്ജും വാങ്ങാനുണ്ടോ? നാളെ മുതൽ വില കൂടും; ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് 2–4% വരെ വർധന
by news_desk1by news_desk1ന്യൂഡൽഹി: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ ഉയരും. കമ്പനികൾ 2 മുതൽ 4 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ ചെലവ് …
-
National
ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കും; യഥാർഥ ഉടമകൾക്ക് 3 മാസം തെളിയിക്കാൻ അവസരം
by news_desk1by news_desk1ന്യൂഡൽഹി: കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള ഒരു കോടി 58 ലക്ഷം പേരുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. റേഷൻ കാർഡുകൾ മരവിപ്പിച്ചാലും ഉടൻ പേര് പട്ടികയിൽ നിന്ന് …
-
National
2012 മുതലുള്ള നിയമനങ്ങളും പ്രവേശനങ്ങളും പ്രതിസന്ധിയിലാകും; ഒ.ബി.സി ക്രീമിലെയർ വിധിയിൽ കേന്ദ്രത്തിന്റെ ഹർജിയിൽ തീർപ്പ് മാറ്റിവെച്ച് സുപ്രീംകോടതി
by news_deskby news_deskന്യൂഡൽഹി: ഒ.ബി.സി (OBC) ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി നിർണയിക്കരുതെന്ന കഴിഞ്ഞ മാർച്ച് …
-
National
ടൂത്ത് പേസ്റ്റും സോപ്പും വെജിറ്റേറിയനാണോ? പാക്കറ്റിലെ കുത്ത് നോക്കിയാൽ അറിയാം; പുതിയ ലേബലിംഗ് നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: ഇനി സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോഴും പാക്കറ്റിലെ പ്രത്യേക ചിഹ്നം നോക്കിയാൽ അവയിൽ സസ്യജന്യ ഘടകങ്ങളാണോ മൃഗജന്യ ഘടകങ്ങളാണോ ഉള്ളതെന്ന് തിരിച്ചറിയാം. ഇത്തരം ഉൽപ്പന്നങ്ങളിൽ വെജ്, നോൺ വെജ് ലേബലിംഗ് നിർബന്ധമാക്കുന്ന പുതിയ നിർദേശം …
-
National
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ
by news_desk1by news_desk1ന്യൂഡൽഹി: മത്സര പരീക്ഷകൾക്കായി തയ്യാറാക്കിയ ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ശക്തം. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവന്ത് സർ എന്ന …
-
National
‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് സിജെപി ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ സമരപരിപാടികൾ …
-
Kerala
ഇത് 79-ാമതോ അതോ 80-ാമതോ? 2026-ലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് പിന്നിലെ യഥാർത്ഥ കണക്കുകൾ ഇതാ
by news_deskby news_deskന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് പകുതിയോടെ സ്കൂൾ ക്ലാസ് മുറികളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇന്റർനെറ്റ് സെർച്ച് ബാറുകളിലും സജീവമാകുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് ഇത്തവണ രാജ്യം ആഘോഷിക്കുന്നത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നത്. 2026 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 79 …
-
Business
കൃത്രിമ രുചിക്കൂട്ട് കണ്ടെത്തി; ഓൾഡ് മങ്ക്, റോയൽ ചലഞ്ച് ഉൾപ്പെടെ ചില മദ്യ വകഭേദങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് …
-
National
‘അമ്മയ്ക്കൊപ്പം പോകാൻ താൽപര്യമില്ല’; എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി
by news_desk1by news_desk1റായ്പൂർ: രണ്ടാനമ്മയിൽ നിന്ന് കുട്ടിക്ക് പീഡനമോ വിവേചനമോ നേരിടുമെന്ന അമ്മയുടെ ആരോപണം തള്ളി, എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിക്കാൻ താൽപര്യമെന്നും അവർ തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ …
