രാജസ്ഥാൻ: ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും …
#IndiaNews
-
-
Top StoriesNational
വാണിജ്യ എൽപിജി സിലിണ്ടറിന് 183.50 രൂപ കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 183.50 രൂപയുടെ കുറവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,951 രൂപയായി. ഈ വിലക്കുറവ് ഹോട്ടൽ മേഖലയ്ക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ …
-
National
അയോധ്യ സംഭാവന തട്ടിപ്പ്: ചമ്പത് റായിയോട് നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്; ഹരിദ്വാർ യോഗത്തിൽ കടുത്ത വിമർശനം
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയോട് ആർഎസ്എസ് നേതൃത്വം നേരിട്ട് അതൃപ്തി അറിയിച്ചു. ജൂൺ 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ആർഎസ്എസ് …
-
National
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം; ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവച്ചു. രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജി സമർപ്പിച്ചു. കടുത്ത സമ്മർദത്തെ തുടർന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതിന് …
-
National
എഫ്സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം; ആശങ്കയോടെ ക്രൈസ്തവ സഭകള്‍, അടിയന്തര യോഗം വിളിച്ച് സിബിസിഐ
by news_desk1by news_desk1ന്യൂഡല്‍ഹി: എഫ്സിആര്‍എ (Foreign Contribution Regulation Act) ചട്ടങ്ങള്‍ കര്‍ശനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചു. ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നാണ് സഭകളുടെ വിമര്‍ശനം. വിദേശ സംഭാവനകള്‍ …
-
National
കാടിന്റെ മകൾ ഓർമ്മയായി; ഇന്ത്യൻ ‘മൗഗ്ലി ഗേൾ’ എഹ്സാസ് അന്തരിച്ചു
by news_desk1by news_desk12017-ൽ ഉത്തർപ്രദേശിലെ വനത്തിൽ നിന്ന് കണ്ടെത്തി ‘മൗഗ്ലി ഗേൾ’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ എഹ്സാസ് അന്തരിച്ചു. മൃഗങ്ങളെപ്പോലെ പെരുമാറിയിരുന്ന അവൾ, പുനരധിവാസ കേന്ദ്രത്തിൽ മനുഷ്യരുമായി പതുക്കെ ഇണങ്ങിവരുന്നതിനിടെയാണ് 18-ാം വയസ്സിൽ രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 2017 ജനുവരിയിൽ ഉത്തർപ്രദേശിലെ …
-
National
കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല; വീണ്ടും സമരപാതയിൽ കർഷകർ, ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ മോർച്ച
by news_desk1by news_desk1ദില്ലി: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും സമരരംഗത്തേക്ക്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക …
-
National
നീറ്റ് പുനഃപരീക്ഷയ്ക്ക് കർശന നിയന്ത്രണം; ചോദ്യചോർച്ച തടയാൻ ടെലഗ്രാമിന് താൽക്കാലിക വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനും …
-
National
പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണം; വൻകിട ഉപഭോക്താക്കൾക്ക് റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി. ഇവർക്ക് ഇന്ധനം ലഭ്യമാക്കാൻ …
