അജ്മീർ: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്. മുൻ ഡിഎവി കോളേജ് …
Tag:

