കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. ഇതിനിടെ ദുരന്തബാധിത ടിബറ്റ് മേഖലയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന അറിയിച്ചു. ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ടിബറ്റ് സ്വയംഭരണ …
#NepalFlood
-
-
National
‘ബോംബ് സ്ഫോടനം പോലെ വലിയ ശബ്ദം’; നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട 21 തീർത്ഥാടകർ ചെന്നൈയിൽ, ‘ഇത് രണ്ടാം ജന്മം’
by news_desk1by news_desk1ചെന്നൈ: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിലെത്തിയ സംഘത്തെ സംസ്ഥാന മന്ത്രിമാരായ നാരായണ സ്വാമി ആനന്തും ഡി. ശരത് കുമാറും ചേർന്ന് സ്വീകരിച്ചു. നേപ്പാളിലെ പ്രളയത്തിൽ തങ്ങൾ സഞ്ചരിച്ചിരുന്ന …
-
International
പുതുതായി രൂപപ്പെട്ട തടാകം മൂന്ന് ദിവസത്തിനുള്ളിൽ തകർന്നേക്കാം; നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്
by news_desk1by news_desk1ബെയ്ജിങ്: നേപ്പാളിൽ വീണ്ടും പ്രളയഭീതി ഉയർത്തി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തകരാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ചൈന–നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ …
-
International
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 290 ആയി; 288 ഇന്ത്യക്കാരടക്കം 1500 പേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. 33 മലയാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരടക്കം 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ടിബറ്റൻ മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിലെ ടിബറ്റുമായി അതിർത്തി പങ്കിടുന്ന മൂന്ന് …
-
Top StoriesInternational
ദുരന്തഭൂമിയായി നേപ്പാൾ; മിന്നൽ പ്രളയത്തിൽ 162 മരണം, 750 പേരെ കാണാനില്ല, ഇന്ത്യൻ തീർഥാടകരുടെ കാര്യത്തിൽ ആശങ്ക
by news_desk1by news_desk1നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒരു കുട്ടിയുൾപ്പെടെ 160 പേർ മരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 750ലധികം പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. …
