തിരുവനന്തപുരം: ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലെ സർക്കാർ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു നികുതിയും വർധിപ്പിക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യാ ഘടനയിൽ അസാധാരണമായ …
Tag:

