തിരുവനന്തപുരം: നിപ രോഗികൾക്കും കോവിഡ് ബാധിതർക്കും കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് വിതരണം ചെയ്ത മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ …
Tag:
