കൊല്ലം: നഴ്സിങ് കോളജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ 19കാരനായ വിദ്യാർഥിക്ക് ക്രൂരമർദനം. ആക്രമണത്തിൽ രണ്ട് വാരിയെല്ലുകൾ തകർന്ന വിദ്യാർഥി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ചവറ സ്വദേശി പ്രമോദ് കുമാർ (28) അറസ്റ്റിലായി. …
Tag:
