തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. കഴിഞ്ഞ തവണത്തേക്കാൾ 2,500 രൂപ കൂടുതലാണിത്. ബോണസിന് പുറമെ 50,000 രൂപ വരെ അഡ്വാൻസും നൽകും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ …
Tag:
