തിരുവനന്തപുരം: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹവും കരുതലുമായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണസദ്യ വിളമ്പുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. നാളുകളായി …
Tag:
