തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ പെൻഷൻ നിലവിലെ രീതിയിൽ തന്നെ നൽകും. ബാങ്ക് വഴിയുള്ള വിതരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള നിർദേശം മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ …
Tag:
