പാലക്കാട്: 43 പവൻ സ്വർണം കവർന്ന സംഘത്തെ തമിഴ്നാട്ടിൽ കണ്ടെത്തിയെങ്കിലും പിടികൂടാനാകാതെ കേരള പൊലീസിന് തിരിച്ചടി. പ്രതികൾ സഞ്ചരിച്ച കാർ കണ്ടതോടെ ഒന്നര കിലോമീറ്ററോളം പൊലീസ് സംഘം പിന്തുടർന്നെങ്കിലും പഴക്കംചെന്ന ജീപ്പ് വില്ലനായി. ചെറിയ വഴിയിലൂടെ കടന്നുകളഞ്ഞ മോഷ്ടാക്കൾക്കായി തമിഴ്നാട് പൊലീസിന്റെ …
Tag:
