മാന്ദാമംഗലം: പാലക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചാരായം നിർമിക്കാനുള്ള കോട കണ്ടെത്തി നശിപ്പിച്ചു. വനംവകുപ്പ് സ്റ്റേഷൻ ജീവനക്കാരും തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ലിറ്ററോളം കോട കണ്ടെത്തിയത്. സംഘത്തിന് ലഭിച്ച …
Tag:
