തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. 50കാരിയായ രാജകുമാരിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തെ ശുചിമുറിയിലേക്ക് കയറുന്നതിനിടെ മുകളിൽ നിന്ന് പാറ അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും …
Tag:

