പാലക്കാട്: സ്കൂളിനുള്ളിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തൃത്താല പരതൂർ ഹയർ സെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ പിടിയിലായ വിദ്യാർഥിയെ ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാനാണ് നടപടി. അതേസമയം, …
Tag:
