തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കേരളത്തിലെ പാർട്ടി സംവിധാനത്തിൽ കൂടുതൽ ഇടപെടലുകൾക്ക് ഒരുങ്ങി സിപിഐഎം കേന്ദ്ര നേതൃത്വം. തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി നേതാക്കൾക്കിടയിൽ വിശദമായ ആഭ്യന്തര സർവേ നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ സംഘടനാ വീഴ്ചകൾ, നേതാക്കളുടെ പ്രവർത്തനശൈലി, പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങൾ, തീരുമാനങ്ങളിലെ …
Tag:
