ഗുരുവായൂർ: ട്രെയിൻ കാത്തിരിക്കുമ്പോൾ ഇനി വിശ്രമിക്കാനും കുളിക്കാനും സൗകര്യം. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ എസി വിശ്രമമുറി പ്രവർത്തനം തുടങ്ങി. ഒരു മണിക്കൂർ ഉപയോഗിക്കാൻ 30 രൂപ മാത്രമാണ് നിരക്ക്. കുഷൻ സോഫകൾ, വാഷ്റൂം, വൈഫൈ, കോഫി ഷോപ്പ്, കുളിക്കാനും വസ്ത്രം മാറാനുമുള്ള …
Tag:
