മധുര: തഞ്ചാവൂരിലെ ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ദ്രാവിഡ കഴകം സ്ഥാപകനും യുക്തിവാദ നേതാവുമായ ഇ.വി. രാമസാമി പെരിയാറിന്റെ പ്രതിമ നാലാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രതിമ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി. തിരുവയ്യാറിലെ …
Tag:
