തിരുവനന്തപുരം: നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ആരോഗ്യവകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ആകെ …
Tag:
