ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളും തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് മോദി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാത്തതെന്നുമാണ് രാഹുലിന്റെ ആരോപണം. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് …
Tag:
