കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ കണ്ണൂരിൽ നിന്ന് പി. ജയരാജനും തിരുവനന്തപുരത്ത് നിന്ന് വി. ശിവൻകുട്ടിയും പാലക്കാട് നിന്ന് എം.ബി. രാജേഷും ഇടംപിടിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റിൽ …
Tag:
