തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 450 കോടി രൂപയുടെ ഫണ്ട് ഉറപ്പാക്കുന്നതിനായാണ് പിഎംഎവൈ പദ്ധതിയിൽ ധാരണയായതെന്ന് യു.ഡി.എഫ് സർക്കാർ വിശദീകരിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കില്ലെന്നും എന്നാൽ പിഎംഎവൈയുടെ ബ്രാൻഡിംഗ് ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. പിഎംഎവൈയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നത് അവിടെ താമസിക്കുന്നവരുടെ …
Tag:
