ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയിൽ പുതിയ വസ്ത്രനിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമപ്രദർശനത്തിലും പങ്കെടുക്കും. വാരാണസിയിലെ നമോ ഘട്ടിൽ നടക്കുന്ന …
Tag:
