ന്യൂഡൽഹി: അഭിഭാഷകരുമായുള്ള തർക്കത്തെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പൊലീസുകാർ തെരുവിലിറങ്ങി. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറോളം പൊലീസുകാരാണ് പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. അഭിഭാഷകന് മർദനമേറ്റെന്ന പരാതിയെ തുടർന്നാണ് …
Tag:
