കോഴിക്കോട്: അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായ രണ്ട് പൊലീസുകാരെ സർവീസിൽ തിരിച്ചെടുക്കാൻ നീക്കം. ഒന്നര വർഷം മുമ്പ് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട കേസിലാണ് ഇവർക്കെതിരെ നടപടി ഉണ്ടായത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് …
Tag:
